Surprise Me!

കുടുംബത്തിന് ഒപ്പം ധോണിയുടെ തകര്‍പ്പന്‍ ജന്മദിനാഘോഷം | Oneindia Malayalam

2019-07-07 66 Dailymotion

m s dhoni celebrate his 38th birth day with his family<br />38ാം ജന്മദിനം ആഘോഷിച്ച് ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനി. ലങ്കയെ ഇന്ത്യ തകര്‍ത്തതിന് പിന്നാലെ ലീഡ്സില്‍ സാക്ഷിക്കും സിവയ്ക്കും ഒപ്പമായിരുന്നു ധോനിയുടെ പിറന്നാളാഘോഷം. ഇവര്‍ക്കൊപ്പം ഇന്ത്യന്‍ ടീം അംഗങ്ങളായ ഹര്‍ദിക്കും കേദാര്‍ ജാദവും, റിഷഭ് പന്തും ചേര്‍ന്നു.മുഖം നിറയെ കേക്കുമായി നില്‍ക്കുന്ന ധോനിയുടെ ഫോട്ടോയാണ് ആരാധകര്‍ക്ക് മുന്‍പിലേക്കെത്തുന്നത്.

Buy Now on CodeCanyon